താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുമായി ബന്ധപ്പെട്ട് പച്ചക്കറി തൈ നടൽ പഞ്ചായത്ത് തല ഉദ്ഘാടനം കൃഷിഭവൻ പരിസരത്ത് വെച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി നിർവഹിച്ചു.
"ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം " ഉദ്ഘാടനം ചെയ്തു
byT News
•
0