താമരശേരി: പുനൂർ പുഴയിൽ ഇന്നലെ വൈകുന്നേരം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എകരൂൽ സ്വദേശി ഷിജുവിനായുള്ള തിരച്ചിൽ രാവിലെ മുതൽ പുനരാരംഭിച്ചു. ഫയർഫോഴ്സ് സ്കൂബ ടീം, താമരശ്ശേരി പോലീസ്, സിവിൽ ഡിഫൻസ്, വൈറ്റ് ഗാർഡ്, SYS സാന്ത്വനം,DYFI യൂത്ത് ബ്രിഗേഡ്, ഹെൽത്ത് കെയർ, നാട്ടുകാർ എന്നിവർ ' ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട എകരൂൽ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു
byT News
•
0