ട്രെയിൻ തട്ടി മരിച്ച
യുവതിയെ തിരിച്ചറിഞ്ഞു
ഫാറൂഖ് കോളേജ് കൊടക്കല്ലു പറമ്പ് സ്വദേശി
ശിവാനി (24) യാണ് മരിച്ചത്. ശിവാനിയും കുടുംബവും ഏതാനും വർഷങ്ങളായി കടലുണ്ടി മണ്ണൂർവളവിൽ ആണ് താമസിക്കുന്നത്.
ശിവാനിയെ ഇന്നലെ വൈകിട്ടാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ്
പ്രാഥമിക വിവര൦.