Trending

പനങ്ങാട് വില്ലേജ് ഓഫിസ് കെട്ടിടത്തിന് സമീപത്തെ മരം മുറിഞ്ഞു വീണു.

ബാലുശ്ശേരി: പനങ്ങാട് വില്ലേജ് ഓഫിസ് കെട്ടിടത്തിന് സമീപത്തെ മരം മുറിഞ്ഞു വീണു.  കോട്ടനട വയലിലേക്കുളള മരമാണ് മുറിഞ്ഞ് വീണിരിക്കുന്നത്. ഇവിടെക്കുള്ള റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനും തകരാറിലായിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് വൈദ്യുത മുടങ്ങിയിരിക്കുകയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post