Trending

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പുരോഹിതന്‍ അറസ്റ്റില്‍

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പുരോഹിതന്‍ അറസ്റ്റില്‍. ഫാദര്‍ ഡെന്നിസ് പ്രവീണ്‍ ആണ് അറസ്റ്റിലായത്. പ്രതി പരിമണം കാര്‍മല്‍ ഭവന്‍ ആശ്രമത്തില്‍ പുരോഹിതനായി പ്രവര്‍ത്തിച്ചിരുന്നു. ശേഷം പുളിക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി. 2022 മുതല്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post