ഒഴലക്കുന്ന് പരേതനായ
നാട്ടിക്കല്ലുമ്മൽ ഉസ്സൈൻ്റെ മകൻ എൻ കെ അബ്ദുൽ റസാഖ് (ബർക്കത്ത് ഓട്ടോ ) നിര്യാതനായി.ഭാര്യ :ഷർജിന സഹോദരങ്ങൾ :എൻ കെ അഹമ്മദ് മാസ്റ്റർ ,എൻ കെ അബ്ദുൽ അസീസ്, എൻ കെ അബൂബക്കർ സിദ്ദിഖ് (സൗദി ),സുരയ്യ (അടിവാരം ), സുഹറ (ഇയ്യാട്), ജമാൽ ബീവി (വാകയാട് ). മാതാവ്: സൈനബ. . മക്കൾ :അബ്ഷർ മുന്ന, ഐമൻ ഷാൻ, ആഷിർ ഖാൻ, ഐസ മറിയം. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ഓഴലക്കുന്ന് ജുമാമസ്ജിദിൽ.