വടകര:
DYFI വടകര ബ്ലോക്ക് കമ്മറ്റി അംഗം
പുറങ്കര സ്വദേശി
സുമേഷിനെ ( 37 ) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വടകര അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയായിരുന്നു.
രാത്രി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ കടയിലെത്തി പരിശോധന നടത്തിയപ്പോഴാണ്
ഇന്ന് പുലർച്ചെ 2.30 ഓടെ സുമേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി