Trending

താമരശ്ശേരി ചുരത്തിൽ കുരിശിന്റെ വഴി







താമരശ്ശേരി: ഗാഗുല്‍ത്ത മലയിലേക്ക് കുരിശും വഹിച്ചുള്ള യേശുവിന്റെ യാത്ര അനുസ്മരിച്ച് താമരശ്ശേരി ചുരത്തില്‍ കുരിശിന്റെ വഴി നടന്നു. 


നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. അടിവാരം ഗദ്‌സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച യാത്ര ലക്കിടി മൗണ്ട് സിനായി പരിസരത്ത് സമാപിക്കും.


വിവിധ കൃസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിലാണ് കുരിശിൻ്റെ വഴി സംഘടിപ്പിച്ചത്.


Post a Comment

Previous Post Next Post