Trending

കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ





കൊയിലാണ്ടി കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനായി നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും തിരച്ചിൽ ആരംഭിച്ചു.



പാലക്കുളം സ്വദേശിയായ യുവാവാണ് പുഴയിൽ ചാടിയത് എന്നാണ് സംശയം.

 കണയങ്കോട് പാലത്തിലെ ബാലുശ്ശേരി ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണില്‍ നിന്ന് ഫോണ്‍ താഴെ വെച്ചതിനുശേഷം എടുത്തു ചാടുകയായിരുന്നു.


കൊയിലാണ്ടിയിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘം യുവാവിനെ കരക്കെത്തിച്ചു.

Post a Comment

Previous Post Next Post