Trending

കേരള സര്‍വകലാശാല കലോല്‍സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കി





കേരള സര്‍വകലാശാല  കലോല്‍സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കി. മാര്‍ഗംകളി മല്‍സരത്തിന്റെ വിധികര്‍ത്താവ് പി.എന്‍.ഷാജിയാണ് മരിച്ചത്. നിരപരാധിയാണെന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു

Post a Comment

Previous Post Next Post