കൊടുവള്ളി:ടി കെ പരീകുട്ടി ഹാജിയുടെ സഹോദരൻ ടി കെ ഹൈദർ ഹാജി പുറായിൽ (78) നിര്യാതനായി.ഭാര്യ: സുബൈദ (D/o പി കെ അസൈൻ ഹാജി , കരീറ്റ്പറമ്പ്)
മക്കൾ: സലീന, സിനീനാ, മരുമക്കൾ : സലീൽ (നാദാപുരം) , ഷംജിത്ത് അലി (കൊണ്ടോട്ടി) മയ്യത്ത് നിസ്കാരം: വൈകുനേരം 6:15 ന് കൊടുവള്ളി മുസ്ലിം യതീംഖാനയിലും 7 മണിക്ക് മാർക്കറ്റ് മസ്ജിദിലും