യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവർ ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) ആണ് ആശുപത്രി മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചത്.
താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്യാസ് എന്ന് ധരിച്ച് കാർ സമീപംത്ത് നിർത്തി ആശുപത്രിയിലേക്ക്
നടന്നു പോകുംമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.
മൃതദേഹം പരപ്പനങ്ങാടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: നസീറബീബി.
മക്കൾ: ഷാഹറാബാനു, ഷബിൻഷാദ്, ഷഹനാ ഫാത്തിമ.
മരുമകൻ: അബ്ദു.
സഹോദരങ്ങൾ: കദീശേയി (കൽപ്പറ്റ), സുലൈഖ (വേങ്ങര), പരേതനായ മുഹമ്മദ് (റങ്ക്), ബഷീർ, ജമീല, അബ്ബാസ്, റസാഖ്, സഫിയ, സുഹറാബി.