Home ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. byWeb Desk •07 June 0 'കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. Facebook Twitter