എറണാകുളം:
മുകളിലെ ഫോട്ടോയിൽ കാണുന്ന എറണാകുളം ജില്ലയിലെ കോതമംഗലം തട്ടുപറമ്പൽ മജോ ടി ഒ എന്ന പോൾ തട്ടുപറമ്പിൽ എന്നയാൾ
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത Crime No. 369 കേസിൽ പ്രതിയാണ്.
ഇയാൾ ഇപ്പോൾ ഒളിവിൽ കഴിഞ്ഞു വരികയാണ് .ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് എറണാകുളം ജില്ലാ പോലീസ് മേധാവി അറിയിച്ചു.
District Police Chief : 9497996972
Deputy Supdt of Police: 9497990148.
-9497947274,04672221054 Inspector of Police