കോടഞ്ചേരി :കോടഞ്ചേരി വട്ടച്ചിറ ഉന്നതിയിലെ ബന്ധുവീട്ടിൽ മരണാനന്തരചടങ്ങിന് എത്തിയ ആനക്കാംപൊയിൽ മുത്തപ്പൻപുഴ ഉന്നതിയിലെ അറ്റത്ത് ശിവേന്തുവിൻ്റെ ഭാര്യ ദിവ്യ (22) ആണ് മരിച്ചത്.
വീട്ടിൽ തളർന്നുവീണതിനെ തുടർന്ന് അയൽക്കാർ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൾ: ശ്രീധ്യ.