കിഴക്കോത്ത്ന്:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുപ്പതിയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. അക്ഷയ് മനോഹറിനെ പരപ്പാറ യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ആദരിച്ചു. ഉപഹാരം അസോസിയേഷൻ പ്രസിഡൻറ് മജീദ് ഒതയോത്ത് നൽകി. സെക്രട്ടറി മനോഹരൻ മാസ്റ്ററും, ട്രഷറർ ഭാസ്കരൻ മാസ്റ്ററും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.