പുതുപ്പാടി:
ശ്രേയസ് കോഴിക്കോട് മേഖല ഈങ്ങാപ്പുഴ യൂണിറ്റ് പരപ്പൻപൊയിലിൽ സംഘടിപ്പിച്ച ഏരിയ മീറ്റിംഗ് മേഖല ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി അധ്യക്ഷത വഹിച്ചു. ശ്രേയസ്പ്രവർത്തനങ്ങളെക്കുറിച്ചും, ഏരിയയുടെവികസനത്തെക്കുറിച്ചും ,കുടുബ ശക്തികരണത്തെക്കുറിച്ചും, മേഖല ഡയറക്ടർ ക്ലാസ് എടുത്തു. ലോട്ടസ് ,ലില്ലി ,തുളസി, റോസ്, ഡിവൈൻ, എന്നീ 5 സംഘങ്ങൾ പങ്കെടുത്തു U. D.O . സാലി ബെന്നി സ്വാഗതവും ബബിത സുരേന്ദ്രൻ നന്ദിയും അർപ്പിച്ചു