താമരശ്ശേരി :
കെടവൂർ പൊടുപ്പിൽ പുറായിൽ മാണിക്യം (80) നിര്യാതയായി.
ഭർത്താവ്: പരേതനായ ആശാരികണ്ടിയിൽ മുത്തോറൻ കുട്ടി.
പരേതരായ ഉണിച്ചിര, ഉണ്ണി പെരവൻ എന്നിവരുടെ മകളാണ്.
സഹോദരങ്ങൾ : മാധവി ചെമ്പുകടവ് , പരേതനായ വേലായുധൻ പൊടുപ്പിൽ പുറായിൽ
സഹോദര മകൻ ഷാജി പൊടുപ്പിൽ പുറായിൽ.