നാളെ മുതൽ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനം മാറ്റി. സമരം പിൻവലിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രി പ്രശ്ന പരിഹാരം ഉറപ്പു നൽകിയെന്ന് ടി. നസ്റുദ്ദീൻ പറഞ്ഞു.
Tags:
Latest News