KSRTC തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
byT News•
0
കെഎസ്ആർടിസി യിലെ തൊഴിലാളികളുടെ വിവിധആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതിന് വേണ്ടി ഗതാഗത വകുപ്പ്മന്ത്രി, ശ്രീ ആന്റണിരാജുവിന് കെ സ് ടി ഇ ഒ (എസ്ടിയു) സംസ്ഥാന കമ്മിറ്റി നിവേദനം നൽകി ചടങ്ങിൽ സംഘടനയുടെ
സംസ്ഥാന വർക്കിംഗ് പ്രസിടണ്ട്ശിഹാബ് കുഴിമണ്ണ ജനറൽ സെക്രട്ടറി കബീർ പുന്നല സെക്രട്ടറിമാരായ സിദ്ധീഖലി മടവൂർ, സാജിദ് മുണ്ടക്കയം എന്നിവർ പങ്കെടുത്തു,