HomeLatest News നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിക് പോസ്റ്റും,മതിലും തകർന്നു. byT News •15 August 0 താമരശ്ശേരി:ഓമശ്ശേരി മാങ്ങാടിനും മുടൂരിനുമിടയിൽ ഇന്നു പുലർച്ചെ 6 മണിയോടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. Tags: Latest News Facebook Twitter