Trending

വ്യാപാരികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.



താമരശ്ശേരി:വ്യാപാരി വ്യവസായി ഏകോപന സമിതി താമരശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി റജി ജോസഫ് പതാക ഉയർത്തി. ട്രഷറർ മസൂദ്, പി.സി റഹീം, മുർതാസ് , കെ സരസ്വതി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് ദേശീയ ഗാനാലാപനവും മധുര വിതരണവും നടന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post