HomeObituary അക്കരപറമ്പിൽ മുഹമ്മദ്(ഇംബിച്ചി 52) നിര്യാതനായി byT News •26 September 0 കൊടുവള്ളി വാവാട് അക്കരപറമ്പിൽ മുഹമ്മദ്(ഇംബിച്ചി 52) നിര്യാതനായി.ഓട്ടോ ഡ്രൈവർ ആയിരുന്നു. ഭാര്യ: റംല കൊടുവള്ളി. മക്കൾ: റാഷിദ്, നിയാസ്, ഷംസിദ.മയ്യത്ത് നിസ്കാരം ഉച്ചക്ക് 1 മണിക്ക് ഇരുമോത്ത് ജുമാ മസ്ജിദിൽ. Tags: Obituary Facebook Twitter