Trending

അരി കയറ്റിവന്ന ആന്ധ്രാപ്രദേശ് ലോറി റോഡരികിലെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടു.









മാവൂർ:മാവൂർ മെഡിക്കൽ കോളേജ് റോഡിൽ തെങ്ങിലക്കടവിൽ അരി കയറ്റി പോകുകയായിരുന്ന ലോറി അപകടത്തിൽപ്പെട്ടു.

ആന്ധ്രാപ്രദേശിൽ നിന്നും അരി കയറ്റിവന്ന AP 27 TY 1224 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.


മറ്റൊരു ലോറിക്ക് സൈഡ് കൊടുക്കുന്നിടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്ന് ഒരു ഭാഗം താഴ്ന്ന് പോകുകയായിരുന്നു. സമീപത്തെ വൈദ്യുതി പോസ്റ്റിൽ തട്ടി നിന്നത് കൊണ്ട് പൂർണമായും മറിയാതെ രക്ഷപ്പെട്ടു..

 ലേറിയിലെ അരി ചാക്കുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി വാഹനം ഉയർത്തി. നടപടികൾ.ആർക്കും പരിക്കില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post