തിരുവമ്പാടി:പുല്ലൂരാംപാറ- തിരുവമ്പാടി റോഡിൽ പെരുമാലി പടിക്ക് സമീപം കെഎസ്ആർടിസി ബസിന്റെ മുകളിലേക്ക് തെങ്ങ് വീണു പുല്ലൂരാംപാറ തിരുവമ്പാടി റോഡ് ഗതാഗത തടസ്സം നേരിടുന്നു ആളപായമില്ല.
മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട് തിരുവമ്പാടി നിന്നും മുത്തപ്പൻപുഴ പോകുന്ന കെഎസ്ആർടിസി ബസിന്റെ മുകളിലേക്കാണ് തേങ്ങ് വീണത്
Tags:
Latest News
