Trending

പാമ്പുകടിയേറ്റ് മധ്യവയസ്കൻ മരിച്ചു



കുറ്റിക്കാട്ടൂർ : കാടുവെട്ടുന്ന ജോലിക്കിടെ പാമ്പുകടിയേറ്റ തൊഴിലാളി മരിച്ചു. 

കുറ്റിക്കാട്ടൂർ പാലാട്ടു മീത്തൽ ചന്ദ്രനാണ് (56) ആണ് വെള്ളിപറമ്പ് റഹ്മാനിയ സ്കൂളിന് സമീപം സ്വകാര്യ വെക്ത്തി യുടെ സ്ഥലത്ത് കാട് വെട്ട് ജോലിക്കിടെ പാമ്പ് കടിയേറ്റ് മരിച്ചത് . മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: പരേതനായ വിച്ചാത്തൻ , മാതാവ് :വെള്ളായി. ,ഭാര്യ: ശ്രീജ
മക്കൾ: ചിഞ്ചു ലാൽ, മഞ്ജു,
മരുമകൻ: ശ്രീജിത്
സഹോദരങ്ങൾ: കാർത്ത്യായനി, ബൈജു
ശവസംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് പുതിയ പാലം ശ്മശാനത്തിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post