Trending

കക്കയം അണക്കെട്ടിലേക്കുള്ള റോഡിൽ ഗതാഗതം നിരോധിച്ചു






താമരശ്ശേരി:കക്കയം അണക്കെട്ടിലേക്കുള്ള വഴിയിൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞ് റോഡ് നശിച്ചു. വാഹനം പോവുമ്പോൾ റോഡ് കൂടുതൽ ഇടിയാൻ സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. റോഡ് അറ്റകുറ്റ പണികൾക്കാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി
T News

working in the field of advertising and printing

Post a Comment

Previous Post Next Post