Trending

എസ് ഡി പി ഐ യുടെ സാമൂഹ്യ സേവനത്തിന്റ ഭാഗമായി വാടിക്കൽ ബ്രാഞ്ചിലെ പ്രവർത്തകർ പള്ളിപ്പുറം LP സ്കൂളും പരിസരവും വൃത്തിയാക്കി




 താമരശ്ശേരി: കോവിഡ് വ്യാപനം കാരണം  ഒന്നര വർഷമായി അടഞ്ഞുകിടന്ന സ്കൂളുകൾ നവംബർ ഒന്നിന് തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പള്ളിപ്പുറം LP സ്കൂളും പരിസരവും എസ് ഡി പി ഐ പള്ളിപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

ബ്രാഞ്ച് പ്രസിഡന്റ്  ഫവാസ്,ജവാദ് നബ്‌ഹാൻ ,
ജംഷീർ,നൗഫൽ,ആദിൽ,ജൂസൈം,ഫായിസ് ബ്രാഞ്ച് സെക്രട്ടറി നിസാർ തുടങ്ങിയവർ  നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post