Trending

ആറുവയസ്സുകാരൻ മരണപ്പെട്ടു;വെസ്റ്റ് പുതുപ്പാടി ചേലോട്ടിൽ താമസിക്കും ആലിപ്പറമ്പിൽ ഷാനു-സഫീന ദമ്പതികളുടെ മകൻ നഷ് വാനാണ് മരണപ്പെട്ടത്




പുതുപ്പാടി :വെസ്റ്റ് പുതുപ്പാടി ചേലോട്ടിൽ താമസിക്കും ആലിപ്പറമ്പിൽ ഷാനു-സഫീന ദമ്പതികളുടെ  മകൻ  നഷ് വാൻ (6) നിര്യാതനായി. 

 ഈങ്ങാപ്പുഴ ഗൈഡൻസ് ഇംഗ്ലീഷ്മീഡിയം സ്കൂളിലെ കിഡ്സ് ഗാർഡൻ ഒന്നാം തരം വിദ്യാർത്ഥിയാണ്
ഫാത്തിമത്തു സഹ്റ ഏക സഹോദരിയാണ്.

ഖബറടക്കം ഇന്ന് രാത്രി 9.30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും


T News

working in the field of advertising and printing

Post a Comment

Previous Post Next Post