Trending

കുട്ടിയെ പീഡിപ്പിച്ചു: വയനാട് അമ്പലവയലിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ


അമ്പവയല്‍: വയനാട് അമ്പലവയലിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. 49 വയസുകാരനായ നാസറിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. വയനാട് ചുള്ളിയോട് സ്വദേശിയാണ്  നാസർ. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post