പടിഞ്ഞാറത്തറ: ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മരിച്ചത് കൊടുവള്ളി ഭാഗത്ത് നിന്നും എത്തിയ റാഷിദ് (27) എന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok