Trending

ബാണാസുര ഡാമിൽ മുങ്ങി മരിച്ചത് കൊടുവള്ളി പറമ്പത്ത് കാവ് സ്വദേശി അബൂബക്കറിൻ്റെ മകൻ റാഷിദ് (27).


പടിഞ്ഞാറത്തറ:ബാണാസുര ഡാമില്‍ കൊടുവള്ളി സ്വദേശി മുങ്ങി മരിച്ചു. പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ്(27) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post