കോഴിക്കോട് പൊറ്റമൽ കുതിരവട്ടം റോഡിൽ പുലർച്ചെ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് തകർന്ന് നാലു പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. എടക്കാട് സ്വദേശി സുമേഷ്, വെള്ളി പറമ്പ് സ്വദേശികളായ അബിത് ,നിഖിൽ അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മതിലും കാറും പൂർണമായും തകർന്നു.
Tags:
Latest News
