Trending

പ്രിയേഷ് കള്ളാട്ടിൽ(48) നിര്യാതനായി


പുതുപ്പാടി:കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ സൈബർ പോരാളിയും മുൻ ബൂത്ത്‌ പ്രസിഡെന്റുമാായിരുന്ന മൈലള്ളാംപാറ പ്രിയേഷ് കള്ളാട്ടിൽ(48) നിര്യാതനായി. ഭാര്യ: ദീപ.മക്കൾ:
അജിൻ, സജിൻ, ഡെജിൻ

പിതാവ് തോമസ് കള്ളാട്ടിൽ. മാതാവ്: ഗ്രേസി.
സഹോദരി :പ്രീത

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post