Trending

കെ എസ് ആർ ടി സി ബസ്സിൽ വെച്ച് പരസ്യമായി ലൈഗിംക ചേഷ്ട, ആരോഗ്യ വകുപ്പ് ജീവനക്കാരൻ പിടിയിൽ.


താമരശ്ശേരി: മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KSRTC ബസ്സിൽ ഇരുന്ന് യാത്ര  ചെയ്യുകയായിരുന്ന യുവതിക്ക് സമീപം നിന്ന്  ലൈംഗിക അവയവം പുറത്തെടുത്ത് ചേഷ്ടകൾ കാണിച്ച യാത്രക്കാരനെ മറ്റു യാത്രക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മാമ്പറ്റ സ്വദേശിയാ പ്രതി സുധീർ ഹെൽത്ത് ഇൻസ്പെപെക്ടടറാണ് .



ഇന്നു വൈകുന്നേരം 5.15 ഓടു കൂടി KL 15 A 1872 (MDY ATA 73) നമ്പർ ബസ്സിൽ വെച്ചായിരുന്നു സംഭവം. യാത്രക്കാരുടെ പരാതിയിൽ താമരശ്ശേരി
പോലീസ് കേസെടുത്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post