സുൽത്താൻ ബത്തേരി കെ എസ് ആർ ടി സി ഡി പ്പോയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ജീവനക്കാരുടെ സ്റ്റേ റൂമിൽ വെച്ചാണ് മെഷീൽ പൊട്ടിത്തെറിച്ചത്. തിരുവനന്തപുരം ഡിപ്പോയുടെ എറ്റിസി 258 നമ്പർ ബസിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. കണ്ടക്ടർ എം എം മുഹമ്മദ് (45),ഡ്രൈവർ ജേക്ക ബ്ബ് ആന്റണി (48) എന്നിവരുടെ കൈകൾക്ക് നിസാരമായ പൊള്ളലേറ്റു.