⏹️കോഴിക്കോട് ➡️ മൈസൂർ➡️ബാംഗ്ലൂർ⏹️
▪️03:15AM കോഴിക്കോട് ~ മൈസൂർ സൂപ്പർ ഫാസ്റ്റ്
ടിക്കറ്റ് നിരക്ക് : ₹255
▪️05:00AM കോഴിക്കോട് ~ മൈസൂർ സൂപ്പർ ഫാസ്റ്റ്
ടിക്കറ്റ് നിരക്ക് : ₹255
▪️07:00AM കോഴിക്കോട്~ ബാംഗ്ലൂർ സൂപ്പർ ഫാസ്റ്റ്
ടിക്കറ്റ് നിരക്ക് : മൈസൂർ ₹255
ബാംഗ്ലൂർ ₹398
▪️08:06AM കോഴിക്കോട് ~ ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്
ടിക്കറ്റ് നിരക്ക് : മൈസൂർ ₹293
ബാംഗ്ലൂർ ₹452
▪️08:34AM കോഴിക്കോട് ~ ബാംഗ്ലൂർ സൂപ്പർ ഡിലക്സ്
ടിക്കറ്റ് നിരക്ക് : മൈസൂർ ₹347
ബാംഗ്ലൂർ ₹553
▪️10:00AM കോഴിക്കോട് ~ ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്
ടിക്കറ്റ് നിരക്ക് : മൈസൂർ ₹293
ബാംഗ്ലൂർ ₹452
▪️10:30AM കോഴിക്കോട് ~ മൈസൂർ സൂപ്പർ ഫാസ്റ്റ്
ടിക്കറ്റ് നിരക്ക് : ₹255
▪️12:00PM കോഴിക്കോട് ~ ബാംഗ്ലൂർ സൂപ്പർ ഡിലക്സ്
ടിക്കറ്റ് നിരക്ക് : മൈസൂർ ₹347
ബാംഗ്ലൂർ ₹553
▪️03:01PM കോഴിക്കോട് ~ മൈസൂർ സൂപ്പർ ഫാസ്റ്റ്
ടിക്കറ്റ് നിരക്ക് : ₹255
▪️07:01PM കോഴിക്കോട് ~ ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്
ടിക്കറ്റ് നിരക്ക് : മൈസൂർ ₹341
ബാംഗ്ലൂർ ₹500
▪️08:01PM കോഴിക്കോട് ~ ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്
ടിക്കറ്റ് നിരക്ക് : മൈസൂർ ₹341
ബാംഗ്ലൂർ ₹500
▪️10:05 PM കോഴിക്കോട് ~ ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്
ടിക്കറ്റ് നിരക്ക് : മൈസൂർ ₹341
ബാംഗ്ലൂർ ₹500
➡️എല്ലാ യാത്രക്കാരും 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് RT-PCR സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്
🟠 www.online.keralartc.com എന്ന സൈറ്റിൽ നിന്നോ 'ENTE KSRTC ' അപ്ലിക്കേഷനിൽ നിന്നോ നിങ്ങൾക്ക് മുൻകൂട്ടി സീറ്റുകൾ റിസേർവ് ചെയ്യാവുന്നതാണ്....
FOR MORE DETAILS:
KSRTC KOZHIKODE: 0495 2723796
Tags:
Latest News
