താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിലെ മൂടൂർ വളവിൽ റോഡ് പൂർണമായും തകർന്ന് തരിപ്പണമായി.
റോഡ് തകർന്നത് കാരണം അപകടം പതിവായിട്ടും അധികാരികളുടെയും, കരാറുകാരുടെയും കണ്ണ് തുറന്നിട്ടില്ല.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok