Trending

കഴുത്തിൽ കയറ് മുറുകി വൃണമായി വേദന കൊണ്ട് പുളഞ്ഞ് തെരുവ് നായ, രക്ഷപ്പെടുത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും നായയെ പിടികൂടാൻ സാധിച്ചില്ല. താമരശ്ശേരിയിൽ നിന്നാണ് ഈ ദയനീയ കാഴ്ച.


താമരശ്ശേരി: കഴുത്തിൽ കയറ് മുറുകിയതിനെ തുടർന്ന് കഴുത്തിൻ്റെ ചുറ്റുപാടും പൊട്ടിയൊലിച്ച് വൃണമായി വേദന കൊണ്ട് പുളഞ്ഞ് തെരുവ് നായ.



 തെരുവ് നായയുടെ ദയനീയ അവസ്ഥ കണ്ട് രക്ഷപ്പെടുത്താൻ പലരും ശ്രമം നടത്തിയെങ്കിലും നായയെ പിടികൂടാൻ സാധിച്ചില്ല.

കഴുത്തിന് ചുറ്റുപാടും പൊട്ടിയൊലിച്ച് കയർ ഇറച്ചിയോട് ഒട്ടിച്ചേർന്ന നിലയിലാണ്.

നായയെ പിടി കൂടുന്നതിൽ പരിശീലനം നേടിയ ആരെങ്കിലും സഹായത്തിനെത്തിയാൽ ഇതിനെ രക്ഷപ്പെടുത്താമായിരുന്നെന്ന് നാട്ടുകാരും, ഓട്ടോ തൊഴിലാളികളും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post