Trending

കഞ്ചാവുമായി മൈക്കാവ് ചുണ്ടക്കുന്ന് സ്വദേശി പോലീസ് പിടിയിൽ.


താമരശ്ശേരി:കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മൈക്കാവ് ചുണ്ടക്കുന്ന് 4 സെന്റ് കോളനിയിലെ താമസക്കാരനായ ബബീഷിനെ 350.78 ഗ്രാം കഞ്ചാവുമായി കോടഞ്ചേരി പോലീസ് പിടികൂടി.

എസ്.ഐ അഭിലാഷിൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post