Trending

ദിലീപിന് കനത്ത തിരിച്ചടി; ഫോണുകള്‍ മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറണം


ദിലീപ് കേസിൽ ഇടക്കാല ഉത്തരവ്. 6 ഫോണുകള്‍ മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് മുന്നിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച 10:15 വരെ സമയം നൽകും.തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഫോണ്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post