Trending

കക്കാടംപൊയിൽ വാളംതോട്ടിൽ പുലിയുടെ സാന്നിധ്യം







കൂടരഞ്ഞി: കക്കാടംപൊയിൽ വാളംതോട്ടിൽ പുലിയിറങ്ങി. 

വാളംതോട് കോഴിപ്പാറ ഒറ്റതെങ്ങുങ്കൽ  മാത്യുവിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി പുലിയുടെ സാന്നിധ്യം കണ്ടത്. 

ഇന്ന് പുലർച്ചയ്ക്ക് വീട്ടുമുറ്റത്ത് എത്തിയ പുലി നായയെ ഓടിക്കുന്ന സി.സീ.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post