Trending

ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു




താമരശ്ശേരി:ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ മറിഞ്ഞു.ഇന്ന് രാവിലെ യാണ് ചുരം രണ്ടാം വളവിനും ചിപ്പിലി തോടിനുമിടയിലാണ് അപകടം.ബ്രൈക്ക് തകരാറാണ് കാരണം.ചുരമിറങ്ങി വരികയായിരുന്നു ലോറി . ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കർണാടകയിൽ നിന്നും ബാലുശ്ശേരിയിലേക്ക് തണ്ണി മത്തൻ കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post