Trending

കല്ലുള്ളതോട് നിന്നും 400 ലിറ്റർ വാഷ് പിടികൂടി





താമരശ്ശേരി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പപി ആർ ലാലുവിൻ്റെ   നേതൃത്വത്തിൽ കട്ടിപ്പാറ കല്ലുള്ളതോടു ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി കേസ് എടുത്തു.

 പ്രതിയ്പ്പറ്റിയുള്ള വിവരം അറിവായിട്ടില്ല. റെയ്‌ഡിൽ പി ഒ മാരായ റഫീഖ്, സഹദേവൻ പി ഒ (g) സുരേഷ്ബാബു സിഇഒ  പ്രദീപ് എന്നിവർ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post