Trending

ടി കെ ട്രസ്റ്റ് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ ടി കെ ട്രസ്റ്റ്‌ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ചു. 

സ്കൂൾ ചെയർമാൻ പിസി അബ്ദുൽ റഷീദ് പതാക ഉയർത്തി. സെക്രട്ടറി പി വി അബ്ദുൽ കലാം മുഖ്യപ്രഭാഷണം നടത്തി.

 പ്രിൻസിപ്പാൾ റാഷിദ്‌ ഇബ്രാഹിം സ്വാതന്ത്ര്യദിനസന്ദേശം കൈമാറി. 
കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികൾ  നിറം ചാർത്തിയ ചടങ്ങിന് പി ടി എ പ്രസിഡന്റ്‌ ഷമീർ ഇടവലം നന്ദി പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post