സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗോൾഡൻ ബോയ്സ് വാകയാട് നേതൃത്വത്തിൽ ശുചീകരണം നടത്തി.വയൽ പീടിക മുതൽ മിൽസ്റ്റോപ്പ് വരെ ശുചീകരിച്ചു.എ. ടി. ഇമ്പിച്യാലി ഉൽഘാ ടനം ചെയ്തു.വിപിൻ കുമാർ. ഇ, രജീഷ് കെ. കെ, ബിബിഷ് എം. പി ,റാഷിദ്,ഷിജിൻ ദേവ്. ടി. കെ,അമൃതേഷ് റിജേഷ് ഇ,എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശുചീകരണം നടത്തി.
byT News
•
0
