Home കല്ലറക്കൽ തോമസ് ജേക്കബ് നിര്യാതനായി. byT News •15 August 0 താമരശ്ശേരി: കൂടത്തായി കല്ലറക്കൽ തോമസ് ജേക്കബ് (72) നിര്യാതനായി.ഭാര്യ: ഡെയ്സി, ഇടശ്ശേരിപറമ്പിൽ കുടുംബാംഗം.സംസ്കാരം നാളെ (16/08/2022 ചൊവ്വ) വൈകുന്നേരം 3 മണിക്ക് കൂടത്തായി ലൂർദ്ദ് മാതാ പള്ളിയിൽ. Facebook Twitter