Trending

ചുരത്തിൽ ലോറി ഡ്രൈനേജിലേക്ക് ചാടി.


താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് മുകളിലായി ലോറി ഡ്രൈനേജിലേക്ക് ചാടി.

ലോറിയിൽ നിന്നും (സിമന്റ്) ലോഡ് മാറ്റിക്കയറ്റുന്നതിനാൽ 3.00 മണിക്ക് ശേഷം നേരിയ തോതിൽ ഭാഗികമായി ഗതാഗതതടസ്സം നേരിടാൻ സാധ്യതയുണ്ട്.. യാത്രക്കാർ ശ്രദ്ധിക്കുക
T News

working in the field of advertising and printing

Post a Comment

Previous Post Next Post