പുതുപ്പാടി : കാക്കവയൽ കുന്നേൽ വീട്ടിൽ പി. കെ. വർക്കി (86) നിര്യാതനായി.
കോട്ടയം മണർകാട് പൊടിമറ്റത്തിൽ കുടുംബാംഗമാണ്.
ഭാര്യ : അന്നമ്മവർക്കി
മക്കൾ: കെ.വി. ജോസഫ്(ബാബു) , അബ്രഹാം കെ.വി. (LIC ഏജൻ്റ്),
കുര്യൻ കെ.വി. (കുഞ്ഞ്).
മരുമക്കൾ: ഷേർളി ജോസഫ് , ഷൈല അബ്രഹാം , റെയ്ച്ചൽ കുര്യൻ.
സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് പുതുപ്പാടി സെൻ്റ് ജോർജ്ജ് വലിയ പള്ളി സെമിത്തേരിയിൽനടക്കും .
