ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശിയായ ശ്രീലാല്‍, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ സത്യ ദാസ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരയ 15 പേരെ പാറശാല ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മീന്‍ ലോറിയുടെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുക്കാര്‍ അരോപിച്ചു.
